കണ്ണനല്ലൂർ: കുരീപ്പള്ളി എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം നെടുമ്പന തടത്തിവിള പുത്തൻവീട്ടിൽ ടി.കെ. തോമസുകുട്ടിയുടെ ഭാര്യ ലിഡാ സൂസൻ (55, സ്റ്റാഫ് നഴ്സ്, ഇ.എസ്.ഐ ആശുപത്രി, കൊല്ലം) നിര്യാതയായി. മകൾ: അഞ്ജു തോമസ് (കാനഡ). മരുമകൻ: വിപിൻ വർഗീസ് (കാനഡ).