പുനലൂർ: ഇടമൺ ചിറ്റാലംകോട് ഭാസ്കരവിലാസം വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ നളിനി (62) നിര്യാതയായി. തോണിച്ചാൽ ക്ഷീരസംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും തെന്മല പഞ്ചായത്തിലെ ക്ഷീരകർഷകയുമായിരുന്നു. മക്കൾ: ഗോപകുമാർ, മഞ്ജു (ജലസേചനവകുപ്പ്, തിരുവനന്തപുരം).