എഴുകോൺ: റിട്ട. സോയിൽ ടെസ്റ്റിങ് ഓഫിസർ പുതുശ്ശേരിക്കോണം പാറക്കടവ് ചൈത്രത്തിൽ വി. ശശിധരൻനായർ (72, തപസ്യ കലാസാഹിത്യവേദി ജില്ല ഉപാധ്യക്ഷൻ) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ്. വാക്കനാട്). മക്കൾ: ധന്യ (മാനേജർ, എൽ.ഐ.സി, തൃശൂർ), ദിവ്യ (സർേവയർ, റവന്യൂ, കോട്ടയം). മരുമക്കൾ: എസ്. ഡിജു (ചീഫ് മാനേജർ, കനറാ ബാങ്ക്, തിരുവനന്തപുരം), ആർ.എസ്. ശ്രീകാന്ത് (റിട്ട.നേവി ഓഫിസർ, കൊച്ചി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.