വൈപ്പിന്‍: ഞാറക്കല്‍ വാളൂരാന്‍ പരേതനായ വി.യു. ജോണിന്റെ ഭാര്യ ആലീസ് (84) നിര്യാതയായി. ഞാറക്കല്‍ കണ്ണമ്പുഴ കാളിയേടന്‍ കുടുംബാംഗമാണ്. മക്കള്‍: ഔസേപ്പച്ചന് (വി.യു. ജോണ്‍ ആൻഡ് സണ്‍സ്, ഞാറക്കല്‍), മേഴ്സി, പരേതരായ ഉമ്മച്ചന്, പോളച്ചന്, കുഞ്ഞുമോള്‍. മരുമക്കള്‍: വിന്‍സന്റ് മാളിയേമ്മാവ്, ലിസി, യമുന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഞാറക്കല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.