ആലുവ: കീഴ്മാട് ആനക്കാടൻ പാപ്പച്ചൻ (77) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ബാബു, ബീന. മരുമക്കൾ: പരേതയായ ലിസി, ബാബു ചുട്ടിക്കണ്ണൻ. സംസ്കാരം തിങ്കളാഴ്ച 10ന് കീഴ്മാട് തിരുഹൃദയ പള്ളി സെമിത്തേരിയിൽ.