വെട്ടം: ആലിശ്ശേരി വല്ലത്ത് കല്യാണി (83) നിര്യാതയായി. തിരൂർ ജില്ല ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഭർത്താവ്: പരേതനായ വല്ലത്ത് താമി. മക്കൾ: ശ്രീധരൻ, സരോജിനി, അശോകൻ, സത്യവതി (കേരള കോഓപറേറ്റിവ് യൂനിയൻ തിരൂർ ഏരിയ പ്രസിഡന്റ്). മരുമക്കൾ: ശാന്ത, ഭാസ്കരൻ, ഷെർളി, കെ. മണികണ്ഠൻ (കേരള കർഷകസംഘം തിരൂർ ഏരിയ പ്രസിഡന്റ്).