മങ്കട: കൂട്ടിൽ കിഴക്കെതലയിൽ താമസിക്കുന്ന വേട്ടേക്കുന്നത് ശങ്കരൻ (അപ്പുണ്ണി -70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈജു, സുനീഷ്, ശ്രീലത. മരുമക്കൾ: രജിത, ജിജി.