പൂക്കോട്ടുംപാടം: കാഞ്ഞിരം പാടം കുന്നുമ്മൽ ഭാസ്കരന്റെ ഭാര്യ സാവിത്രി (54) നിര്യാതയായി. മക്കൾ: ഹൈമാവതി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഷാജി, ലേഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.