വള്ളുവമ്പ്രം: ചീനിക്കൽ പാലേങ്ങര പാപ്പാട്ടുങ്ങൽ അബൂബക്കറിന്റെ ഭാര്യ കറുകമണ്ണിൽ നഫീസ (55) നിര്യാതയായി. മക്കൾ: ശിഹാബുദ്ദീൻ, മുഹമ്മദ് നൗഫൽ, മുഹമ്മദ് നിയാസ്, ഫായിസ, നാസറുദ്ദീൻ. മരുമക്കൾ: സിദ്ദീഖുൽ അക്ബർ (കൊണ്ടോട്ടി), ജുസൈറ, ഷമീമ, മാജിദ ഷെറിൻ, ഫബ്ന.