നടുവണ്ണൂർ: പരേതനായ മൂത്തേടത്ത് പൊയിലിൽ കുഞ്ഞപ്പനായരുടെ ഭാര്യ മാധവി അമ്മ (87) നിര്യാതയായി.മക്കൾ: ലീല, എം.പി. ബാലകൃഷ്ണൻ (വോളിബാൾ പരിശീലകൻ, റിട്ട. എം.ഇ.ജി), വത്സല, എം.പി. രവീന്ദ്രൻ (സംസ്ഥാന മുൻ വോളിബാൾ താരം, കൊച്ചിൻ ഷിപ്യാർഡ്).മരുമക്കൾ: ബാലകൃഷ്ണൻ നായർ, ശോഭന (കോട്ടൂർ), ശ്രീധരൻ കരുമല, ജയന്തി (വട്ടോളി). സഞ്ചയനം വ്യാഴാഴ്ച.