നടുവണ്ണൂർ: പരേതനായ നെരോത്ത് ഇബ്രാഹിമിന്റെ ഭാര്യ വരിയങ്ങൽ ആയിശ (79 ) നിര്യാതയായി. മകൻ: ജാഫർ (സ്റ്റെം ഫാർമ, നടുവണ്ണൂർ). മരുമകൾ: റംല. സഹോദരങ്ങൾ: പരേതരായ എടച്ചാലിൽ ഇക്കയ്യ, കിഴക്കേക്കര മറിയം, നെല്ലാം വീട്ടിൽ പരീക്കുട്ടി മാസ്റ്റ