അരിമ്പൂർ: ആറാംകല്ല് ചാലിശേരി കുറ്റൂക്കാരൻ പരേതനായ ഔസേപ്പിന്റെ ഭാര്യ റോസക്കുട്ടി (86) നിര്യാതയായി. മക്കൾ: റോസിലി, ആനി, ജോസഫ്, അൽഫോൻസ, ചാക്കോ, അന്തോണി, വിൻസൻ, മേരിക്കുട്ടി, വർഗീസ്, പരേതരായ ദേവസിക്കുട്ടി, കൊച്ചുത്രേസ്യ. മരുമക്കൾ: ഇനാശു, ആനി, ഡേവീസ്, ഷൈല, വിൻസൻ, ഷെർളി, ലിസ, ജോസ്, ബിന്ദു, പരേതനായ കൊച്ചുവറീത്. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലിന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.