കല്ലായി: കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് നമ്പിവീട് സ്കൂളിന് സമീപം പരേതനായ കിഴക്കേ വളപ്പിൽ വാസുവിന്റെ ഭാര്യ പത്മാവതി (80) നിര്യാതയായി. മക്കൾ: ശൈലജ, ആനന്ദൻ, അനിൽകുമാർ, സുനിൽകുമാർ, ബീന. മരുമക്കൾ: കെ.പി. ബാലകൃഷ്ണൻ, മല്ലിക, മിനി, സിമി, സന്തോഷ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.