ചെറുവണ്ണൂർ: ഹൈസ്കൂളിന് വടക്കുവശം പനയത്തട്ട് റോഡിൽ പാലാറ്റിപ്പാടം എ.ആർ. വിമല (92) നിര്യാതയായി. റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ വേണുഗോപാൽ (റിട്ട. എസ്.ഐ). മക്കൾ: എ.വി. മൃദുല (തലശ്ശേരി അഡീഷനൽ ജില്ല ജഡ്ജി), എ.വി. മഹേഷ്. മരുമകൻ: അഡ്വ. എൻ. രാജേന്ദ്ര ബാബു.