ആലത്തൂർ: മേലാർകോട് പുത്തൻതറ രാരിയംകണ്ടം വീട്ടിൽ അനന്തകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: മോഹനൻ, മനോജ്, മഹേഷ്. മരുമക്കൾ: ഇന്ദിര, ബിൻസി, ട്വിബിൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വക്കാവ് ശ്മശാനത്തിൽ.