കാട്ടൂർ: തേക്കുംമൂല ആലപ്പാട്ട് പാലത്തിങ്കൽ പരേതനായ ഡേവിഡിന്റെ ഭാര്യ റോസി (98) നിര്യാതയായി. മക്കൾ: ജോസഫ്, ആന്റോ, വിൻസെന്റ്. മരുമക്കൾ: സോണി, ലില്ലി, ടെസി. സംസ്കാരം തിങ്കളാഴ്ച നാലിന് കാട്ടൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.