വെളിമുക്ക്: വലിയ ജുമുഅത്ത് പള്ളി മഹല്ല് സ്വദേശി ചോനാരി റുഖിയ (58) നിര്യാതയായി. ഭർത്താവ്: തേവങ്ങാട്ട് മുഹമ്മദ്. മക്കൾ: റഫീഖ്, റാഫിഖ്, റഹീസ്, ത്വാഹിറ. മരുമക്കൾ: ശബീർ, ബുശ്റ, റജീന, മുബശ്ശിറ. സഹോദരി: ഖദീജ.