തിരൂരങ്ങാടി: മൂന്നിയൂര്‍ ചിനക്കല്‍ ഒറ്റപ്പീടിക പരേതനായ ചോനാരി ഇബ്രാഹീമിന്റെ മകന് മൊയ്തീന് (72) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മറിയം. മക്കള്‍: മുസ്തഫ, അബ്ദുറഹ്മാന്, അബൂബക്കര്‍, മുഹമ്മദലി ഫൈസി, അബ്ദുല്‍ ഹമീദ് ഹുദവി, ഖൈറുന്നിസ, സക്കീന. മരുമക്കള്‍: അഷ്റഫ്, അബ്ദുല്‍ ഔഫ്, നൂര്ജഹാന്, ഷഫീഖ, നുസൈബ, ഫബിന, ഹസ്ന.