തൃപ്രയാർ: വലപ്പാട് മുരിയംതോട് പരേതനായ മുതിരകായിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ റുഖിയ (79) നിര്യാതയായി. മക്കൾ: നബീസ, ഷക്കീല, ഉമൈവ, ഹാജറ, ഷംസു (ദുബൈ), സഫിയ, സീനത്ത് (ദുബൈ). മരുമക്കൾ: ഹമീദ്, ഹൈദ്രോസ്, ജമാൽ, യൂസുഫ്, യൂസുഫ് അലി, മുസ്തഫ (ദുബൈ).