പയമ്പ്ര: തട്ടാരക്കൽ മീത്തൽ താമസിക്കുന്ന നൊച്ചിക്കാട്ട് ശ്രീധരൻ ഏറാടി (83) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രഭീഷ്, പ്രജീഷ് (സിവിൽ പൊലീസ് ഓഫിസർ, നടക്കാവ് സ്റ്റേഷൻ), പരേതയായ പ്രീന. മരുമകൻ: ധനീഷ്. സഹോദരങ്ങൾ: സരോജിനിയമ്മ, സദാനന്ദൻ ഏറാടി. സഞ്ചയനം വ്യാഴാഴ്ച.