കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ ചിരുതേയിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി, ഗോപാലൻ നായർ, രമണി, ശ്രീജ.