കടലുണ്ടി: കോട്ടക്കടവ് കൈതവളപ്പ് നെല്ലിക്കോട്ട് രാജഗോപാലൻ (62) നിര്യാതനായി. ഭാര്യ: അജിതകുമാരി (ആശാവർക്കർ). മക്കൾ: ജിതിൻ, സജ്ന. മരുമകൻ: രതീഷ്. സഹോദരങ്ങൾ: വിജയകുമാരി, മോഹനൻ, സുശീല, സ്വപ്ന, പരേതനായ വിജയൻ.