പൂവാട്ടുപറമ്പ്: മുണ്ടക്കൽ കൊല്ലരുകണ്ടി പുറായിൽ പരേതനായ വേലുവിന്റെ മകൻ രാധാകൃഷ്ണൻ (62) നിര്യാതനായി. മാതാവ്: വിച്ചിപ്പെണ്ണ്. ഭാര്യ: സുമിത്ര. മക്കൾ: ശ്രീജിത്ത്, ശ്രീജിന. സഹോദരങ്ങൾ: സൗമിനി, രാധ, ഷംഷാലത, പരേതയായ ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.