കോട്ടൂർ: പടിയക്കണ്ടിയിലെ പൂവ്വടികുന്നത്ത് ലീലാവതി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊമ്പത്തടത്തിൽ കുഞ്ഞികൃഷ്ണക്കുറുപ്പ്. മക്കൾ: സുശീല, സുനിൽകുമാർ, സുരേഷ്. മരുമക്കൾ: രാമദാസൻ (കൊടശ്ശേരി), പരേതയായ രാധ (കാവുംവട്ടം), മിനി (കൂട്ടാലിട). സഞ്ചയനം ശനിയാഴ്ച.