പയ്യോളി: തിക്കോടിയിലെ ഉരുക്കര ജാനകി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ഗംഗാധരൻ നായർ (സി.പി.എം പള്ളിക്കര വെസ്റ്റ് ബ്രാഞ്ചംഗം), ഗീത. മരുമക്കൾ: സരോജിനി അമ്മ (പള്ളിക്കര), ബാലകൃഷ്ണൻ നായർ (മുചുകുന്ന്). സഹോദരങ്ങൾ: ഓമന അമ്മ, ബാലകൃഷ്ണൻ നായർ. സഞ്ചയനം ബുധൻ.