ഫറോക്ക്: പെരുമുഖം കല്ലമ്പാറ കണ്ണപ്പംതൊടി ആലുക്കൽ മണ്ണ ഹൗസിൽ ലെനിൻ പ്രശാന്ത് (45) നിര്യാതനായി. പിതാവ്: പരേതനായ എ.എസ്. ബേബി. മാതാവ്: പരേതയായ കാഞ്ചന. ഭാര്യ: ദീപ. മക്കൾ: ലിനോ ലെനിൻ, ലിജോയ് ലെനിൻ. സഹോദരങ്ങൾ: ജോൺ പ്രസാദ് (തിരൂർ), ജോസ് പ്രകാശ് (കക്കോടി), ഡെന്നീസ് പ്രദീപ് (ചെറുകുന്ന്, കണ്ണൂർ), കുമാരി (മാനന്തവാടി).