ചേളന്നൂർ: കുമാരസ്വാമി നെടുംപറമ്പത്ത് ഞേണംകുന്നത്ത് ഉഷ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ നായർ. മക്കൾ: നിഷാജ് (ഷിജു), ഷീന (ഇരുവരും ദുബൈ). മരുമക്കൾ: കവിത, രാജു ഭാസ്കർ. സഹോദരങ്ങൾ: മീര, പ്രീതി, അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.