അരൂർ: തമിഴ്നാട് സ്വദേശിനി സെൽവറാണി (40) നിര്യാതയായി. കളമശ്ശേരിയിലെ കോൺവെന്റിലും പിന്നീട് ആലപ്പുഴയിലെ അനാഥാലയത്തിലുമായിരുന്നു. സാമൂഹിക പ്രവർത്തകനായ അരൂരിലെ ഷാജു ആളൂക്കാരനാണ് ഇവരെ അനാഥാലയത്തിൽ എത്തിച്ചത്. മാനസികനില തകരാറിലായി പെരുമ്പടപ്പിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെൽവറാണിയുടെ വിവരങ്ങൾ ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 9946174421.