ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് ഇടത്തിലേത്ത് കോയിക്കലേത്ത് വീട്ടിൽ കെ.ജി. രാജൻ (80) നിര്യാതനായി. ഭാര്യ: എം.എൻ. ഓമന. മക്കൾ: രജനി, അമ്പിളി, അഡ്വ. കെ.ആർ. രാജേഷ്കുമാർ, പരേതയായ സജിനി. മരുമക്കൾ: സാബു, സന്തോഷ്, മാലിനി ആനന്ദ്, ലെനി ഉദയഭാനു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.