മാവേലിക്കര: കണ്ടിയൂർ കൊട്ടാരത്തിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: സോമശേഖരൻ നായർ, വിജയകുമാർ, വിജയലക്ഷ്മി, ശോഭനകുമാരി. മരുമക്കൾ: മിനികുമാരി, അജിതകുമാരി, മോഹനക്കുറുപ്പ്, പരേതനായ അനന്തൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കണ്ടിയൂർ ശ്മശാനത്തിൽ