തൃക്കുന്നപ്പുഴ: പാനൂർ കൂടത്തിങ്കൽ കുഞ്ഞിക്കോയ (64) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: താഹിറ, റഷീദ്, റാഷിദ് (സൗദി), ഷംസീറ. മരുമക്കൾ: അഷ്റഫ്, ഷെഹീറ, ഫൗസി, കബീർ.