മയ്യനാട്: തോപ്പിൽ എം. നജ്മുൽ ഹുസൈൻ (73-റിട്ട. സൂപ്രണ്ട് എൻജിനീയർ കെ.ഐ.പി) നിര്യാതനായി. ഭാര്യ: എം. ലൈല (റിട്ട. എച്ച്.സി കെ.ഐ.പി). മക്കൾ: സിനി എൻ. ഹുസൈൻ, നിജു എൻ. ഹുസൈൻ (എൻജിനീയർ ഐ.ടി ദുബൈ). മരുമക്കൾ: ഡോ. വി.കെ. ഷിഹാബുദ്ദീൻ (ടോട്ടൽ ഡയഗ്നോസ്റ്റിക്, കരുനാഗപ്പള്ളി), റൂബി ബക്കർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ആക്കോലിൽ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. മെക്ക കൊല്ലം മുൻ താലൂക്ക് പ്രസിഡന്റുമായിരുന്നു.