എഴുകോൺ: മാറനാട് പാറവിള പുത്തൻവീട്ടിൽ വൈ. തോമസ് കുട്ടി (51- റിട്ട. ജവാൻ) നിര്യാതനായി. ഭാര്യ: ബിന്ദു തോമസ്. മക്കൾ: മിഥുൻ തോമസ്, മഹിമ തോമസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾഡ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.