കൊല്ലം: പട്ടാഴി തെക്കേത്തേരി എരമത്ത് കിഴക്കേതിൽ വീട്ടിൽ തങ്കമ്മ (70) നിര്യാതയായി. ഭർത്താവ്: ഇടിക്കുള. മക്കൾ: രാജേഷ്, സുഭാഷ്. മരുമകൾ: ഡെയ്സി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പട്ടാഴി ആറാട്ടുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.