കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ 191 ചല്ലിക്കുഴി വീട്ടിൽ പരേതനായ കുഞ്ഞു സൂപ്പിയുടെ ഭാര്യ നബീസ ബീവി (75) നിര്യാതയായി. മക്കൾ: ജാസ്മി, ഇല്യാസ്, ഹാശിക്ക്, സജീർ. മരുമക്കൾ: അബ്ദുൽ സമദ്, ഹസീന, നസീമ.