കൊട്ടാരക്കര: തൃക്കണ്ണമംഗൽ പ്രാവൂർ തെക്കതിൽ വീട്ടിൽ ആർ. പത്മനാഭൻ ആചാരിയുടെ ഭാര്യ ഗീത (56) നിര്യാതയായി. മക്കൾ: പത്മകുമാർ, ഗീതു. മരുമകൻ: വിഷ്ണുരാജ് (കേരള പൊലീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.