പാപ്പനംകോട്: നരിപ്പിൽ റോഡ്, ശ്രീമന്ദിരത്തിൽ ആർ. പരമേശ്വരൻ (75, മുൻ സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: പരേതയായ വി.എ. തങ്കമ്മ. മക്കൾ: ശ്രീജിത്ത് (കേന്ദ്രീയ വിദ്യാലയം), ശ്രീജ (യു.എസ്.എ). മരുമക്കൾ: ഇന്ദു ശ്രീജിത്ത്, രാജേഷ് (യു.എസ്.എ) സംസ്കാരം ചൊവ്വാഴ്ച ഒന്നിന് ശാന്തികവാടത്തിൽ.