പാറശ്ശാല: ധനുവച്ചപുരം പുതുവായ്ക്കോണം വടക്കേ മാവറത്തല വീട്ടില്‍ കെ. മുരളീധരന്റെ ഭാര്യ അംബിക (62) നിര്യാതയായി. സഹോദരങ്ങള്‍: ബി. രാജേന്ദ്രന് നായര്‍, ബി. ശശികുമാരി, എസ്. മായ രാജേന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.