പെരുമാതുറ: അൽ ഫജ്ർ സ്കൂളിന് സമീപം കുഴിവിളാകം വീട്ടിൽ ഹബീബുല്ല (85) നിര്യാതനായി. പെരുമാതുറയിലെ അറിയപ്പെടുന്ന കളരി ആശാനായിരുന്നു ഇദ്ദേഹം. ഭാര്യ: പരേതയായ മുഹമ്മദ് ഫാത്തിമ. മക്കൾ: നജീബ്, അഷ്ക്കർ, മള്ഹർ(ഷാർജ). മരുമക്കൾ: ഷാനിബ, ഫാസില, നസീഹ.