തിരുവനന്തപുരം: കോട്ടുകാൽ മരുതൂർകോണം ദർഭവിള ലക്ഷ്മി വിലാസത്തിൽ സുഭദ്രയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ നായർ. മക്കൾ: ശിവസുതൻ നായർ (ഉണ്ണി), കനക ലേഖ, പ്രദീപ് കുമാർ, സുനിത കുമാരി. മരുമക്കൾ: ശ്രീകല, രാജേന്ദ്രൻ നായർ, സരിത, മധുകുമാർ. സഞ്ചയനം ഞായറാഴ്ച 8.30ന്.