പാമ്പനാർ: റാണികോവിൽ തേവേരി വീട്ടിൽ അബ്ദുൽ റഹിം (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അലീമ, സുലൈമാൻ, ഉമ്മർ, ഷുക്കൂറുദ്ദീൻ, സലീം, റംലത്ത്. മരുമക്കൾ: പരേതനായ ജലീൽ, നസീമ, ലൈല, മാരിയത്ത്, നിസ, അഷറഫ്.