ഞാറക്കാട്: മാടപ്പറമ്പിൽ എലിസബത്ത് മാണി (അമ്മുക്കുട്ടി -86) നിര്യാതയായി. കോട്ടയം നാഗമ്പടം പുകടിയിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ, മേരി, ആലീസ്, സാറ, വർഗീസ്. മരുമക്കൾ: പുന്നൂസ് കുര്യൻ, ജേക്കബ് മാത്യു, ഡോ. അശോക് ജേക്കബ്, ഷിജു.