കൊടുമൺ: അങ്ങാടിക്കൽ വടക്ക് കോയിപ്പുറത്ത് വീട്ടിൽ വി.കെ. ദിവാകരൻ (റിട്ട. പ്രധാനാധ്യാപകൻ -95) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ (റിട്ട. അധ്യാപിക). മക്കൾ: ബോസ് രാജ്, ബാബുരാജ്, ബിജുരാജ്. മരുമക്കൾ: ഗോപിക, ജയശ്രീ, രേണു. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.