മല്ലപ്പള്ളി: പഴങ്ങേരിൽ പരേതനായ ഫിലിപ്പ് മാമ്മന്റെ (റിട്ട. എയർഫോഴ്സ്) ഭാര്യ ലീലാമ്മ മാമ്മൻ (73) നിര്യാതയായി. കീഴ്വായ്പൂര് മേലെകരുപ്പച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: അജിത (ആസ്ട്രേലിയ), അമിന (ബഹ്റൈൻ), അൻസൺ മാമ്മൻ (കാനഡ). മരുമക്കൾ: ജോമി ചെറുകോൽ, ബെൻസി ചേത്തോങ്കര, ആനി മല്ലപ്പള്ളി. സംസ്കാരം പിന്നീട്.