മേപ്രാൽ: പനച്ചയിൽ പരേതനായ പി.ജി.പോത്തന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. പാണ്ടനാട് ചെമ്പകശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: മിനി (ചെന്നൈ), ഗോഡ്വിൻ (ഖത്തർ), സുനി, കൊച്ചുമോൻ, ഷാജൻ (ഇരുവരും ബഹ്റൈൻ), സോമോൾ. മരുമക്കൾ: ജെയിംസ് ഇലന്തൂർ, ബെറ്റി വടശ്ശേരിക്കര, ജോമോൻ കല്ലുങ്കൽ, ലെനി കല്ലൂപ്പാറ, ബെറ്റി ചിറ്റാർ, ബിജോയ് തൃശൂർ. സംസ്കാരം പിന്നീട്.