ആനിക്കാട്: തിരുവല്ല മുണ്ടകത്തിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ പുല്ലുകുത്തി കല്ലുപ്രയാറ്റ് നള്ളേമുറിയിൽ മറിയാമ്മ വർഗീസ് (പൊന്നമ്മ- 74) നിര്യാതയായി. മക്കൾ: സജി, സുജ, ഷിജു, ഷീജ, പരേതനായ ഷാജി. സംസ്കാരം ചൊവ്വാഴ്ച 12.30ന് ആനിക്കാട് പുല്ലുകുത്തി ആരോഹണ മാർത്തോമ പള്ളി സെമിത്തേരിയിൽ.