മരട്: മാങ്കായിൽ സ്കൂളിനുസമീപം മുന്നൂർപ്പിള്ളിയിൽ പരേതനായ വിശ്വനാഥ മേനോന്റെ ഭാര്യ സൗദാമിനിയമ്മ (റിട്ട. അധ്യാപിക, എസ്.വി യു.പി.എസ്, നെട്ടൂർ -91) നിര്യാതയായി. മക്കൾ: രമണി (റിട്ട. അധ്യാപിക, വിദ്യാഭവൻ), സുമ ദിലീപ് (ഫെഡറൽ ബാങ്ക്, പനങ്ങാട്), സുരേഷ് മേനോൻ (ശ്രീസംഗമേശ്വര ഇൻഡസ്ട്രീസ്). മരുമക്കൾ: ശിവശങ്കര മേനോൻ (ബിസിനസ്), പരേതനായ ദിലീപ് കുമാർ, സുധ സുരേഷ് (അധ്യാപിക, എച്ച്.ഐ എച്ച്.എസ്.എസ്, എടവനക്കാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.