തമ്പലക്കാട്: വട്ടുകുളത്തിൽ വി.ടി. തോമസ് (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: പുഞ്ചവയൽ ഇളയാനിത്തോട്ടത്തിൽ അന്നമ്മ. മക്കൾ: ജെയ്സൺ, ജോൺസൺ. മരുമക്കൾ: ടിൻറു കപ്പാട്, ടെൽമ കുളത്തറ. സംസ്കാരം ചൊവ്വാഴ്ച 9.30ന് തമ്പലക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.