കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം വടക്കേമുറിയിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (85) നിര്യാതയായി. പൂഞ്ഞാർ മഞ്ഞപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ഗീത, അനിത, സജിത, ഉണ്ണികൃഷ്ണൻ (എൽ.ഐസി ഏജന്റ്). മരുമക്കൾ: മന്മഥൻ നായർ, തുളസീധരൻപിള്ള, ദിവ്യ , പരേതനായ ശശിധരൻപിള്ള. സഞ്ചയനം 23ന്.