മള്ളൂശേരി: കല്ലുങ്കൽ കുരുവിള ഉതുപ്പാന്റെ മകൻ റോബി കുരുവിള (മർച്ചന്റ് നേവി- 45) നിര്യാതനായി. മാതാവ്: ഓതറ സ്രാമ്പിക്കൽ പരേതയായ കുഞ്ഞമ്മ. ഭാര്യ: വെളിയനാട് കരീപ്പറമ്പിൽ മെജി. മക്കൾ: ഏബൽ, ഏദൽ, ഐലിൻ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളി സെമിത്തേരിയിൽ.